വിഘ്നേശ് ശിവനും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രം ജൂലൈയോടെ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. 

ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ബിഗ് ബജറ്റിലായിരിക്കും ചിത്രം ഒരുക്കുക. അതേസമയം മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്റതായി റിലീസിന് ഒരുങ്ങുന്നത്. നയൻതാരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.