സൂപ്പര്‍ഹിറ്റ് ചിത്രമായ ഉദയനാണ് താരത്തില്‍ സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറായി അഭിനയിച്ച് ശ്രീനിവാസൻ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ഒരു സിനിമയിലും ശ്രീനിവാസൻ സിനിമ നടനായി എത്തുകയാണ്. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആൻഡ് ദ ഓസ്കര്‍ ഗോസ് ടു എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ നടനായി അഭിനയിക്കുന്നത്.

ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. സംവിധായകനാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. അനു സിത്താരയാണ് നായിക. വിജയരാഘവൻ, സലിം കുമാര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങളു ചിത്രത്തിലുണ്ട്.