ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയാണ് മേപ്പടിയാൻ. വിഷ്‍ണു മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറിൻ ആണ് നായിക. ചിത്രത്തിന്റെ പൂജ നടന്നു.

ലെന, ഹരീഷ് കണാരന, ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. രാഹബുല്‍ സുബ്രഹ്‍മണ്യമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു ക്രൈം ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്.