വീണ്ടും പേടിപ്പിക്കാൻ ലിസ എത്തുന്നു. അഞ്ജലി നായികയായ ലിസയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

വീണ്ടും പേടിപ്പിക്കാൻ ലിസ എത്തുന്നു. അഞ്ജലി നായികയായ ലിസയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

രാജു വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രീഡി ചിത്രമായിട്ടാണ് ലിസ പ്രദര്‍ശനത്തിന് എത്തുക. മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ബേബി സംവിധാനം ചെയ്‍ത ലിസയില്‍ സീമയായിരുന്നു നായിക. പിന്നീട് വന്ന ലിസയില്‍ ശാരിയുമായിരുന്നു നായിക.