മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ഷെയ്ൻ നിഗം നായകനാകുന്ന ചിത്രമാണ് ഇഷ്‌ക്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോട്ട് എ ലൌവ് എ സ്റ്റോറി എന്ന ടാഗ്‍ലൈനോടെ എത്തുന്ന ചിത്രത്തില്‍ ആൻ ശീതളാണ് നായിക. ലിയോണ ലിഷോയ‍്‍യും ചിത്രത്തിലുണ്ട്.