Asianet News MalayalamAsianet News Malayalam

കല്യാണി പ്രിയദര്‍ശന്റെ തെലുങ്ക് ചിത്രം, രണരംഗത്തിന്റെ ട്രെയിലര്‍

ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Ranarangam trailer Sharwanands gangster drama looks intense
Author
Hyderabad, First Published Aug 5, 2019, 1:16 PM IST

കല്യാണി പ്രിയദര്‍ശൻ നായികയാകുന്ന തെലുങ്ക് ചിത്രമാണ് രണരംഗം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഷര്‍വാനന്ദ് ആണ് ചിത്രത്തിലെ നായകൻ.  ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സുധീര്‍ വര്‍മ്മയാണ്. ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ശര്‍മ്മയും ഒരു പ്രധാന കഥാപാത്രമായി ചിത്രിത്തിലെത്തുന്നു. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക. അതേസമയം ശിവകാര്‍ത്തികേയൻ നായകനാകുന്ന ഹീറോ എന്ന തമിഴ് ചിത്രത്തിലും കല്യാണി പ്രിയദര്‍ശൻ നായികയാകുന്നുണ്ട്.

 

Follow Us:
Download App:
  • android
  • ios