മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ വൈറലാകുന്നു. ലാല്‍ മേജര്‍ മഹാദേവനായി വീണ്ടുമെത്തുന്ന ചിത്രമാണ് 971 ബിയോണ്ട് ബോര്‍ഡേഴ്‌സ്.

യുഎന്‍ രക്ഷാ ദൗത്യത്തിനെത്തുന്ന ലാല്‍ വെടിയുണ്ടകള്‍ക്കിടയില്‍ നില്‍ക്കുന്ന മോഷന്‍ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. മോഹന്‍ ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.