ബോളിവുഡിലെ താരസുന്ദരിയായിരുന്ന അസിനും മൈക്രോമാക്സ് ഉടമ രാഹുല്‍ ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. തങ്ങളുടെ ജീവിതത്തില്‍ മാലാഖ പോലൊരു കുഞ്ഞ് എത്തിയിരിക്കുന്നുവെന്ന് അസിന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു കുഞ്ഞ് എത്തിയിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന്‍ പറഞ്ഞു. തനിക്ക് ദൈവം തന്ന പിറന്നാള്‍ സമ്മാനമാണ് തന്‍റെ മകളെന്നും അസിന്‍ പറഞ്ഞു. 2016 ജനുവരിയിലാമ് അസിനും രാഹല്‍ ശര്‍മയും വിവാഹിതരാകുന്നത്.

Veni Vidi Amavi #HappyValentinesDay ❤

A post shared by Asin Thottumkal (@simply.asin) on

#Latergram #WeddingDiaries #ShaadiSeason

A post shared by Asin Thottumkal (@simply.asin) on