ആഭാസമാണോ 'ആഭാസം' ട്രെയിലര്‍ കാണാം
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല് തുടങ്ങി നിരവധി പ്രമുഖ താരങ്ങള് അണിനിരക്കുന്ന വിഷു ചിത്രമാണ് ആഭാസം. എ സര്ട്ടിഫിക്കേഷന്റെ പേരില് ഏറെ വിവാദങ്ങള് സൃഷ്ടിച്ച ചിത്രത്തിന് ഒടുവില് ഡല്ഹി ട്രൈബ്യൂണല് വഴിയാണ് യുഎ സര്ട്ടിഫിക്കറ്റ് ലഭിച്ചത്. നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. ചിത്രത്തിന്റെ രസകരമായ ട്രെയിലര് പുറത്തിറങ്ങി.
ആഭാസത്തിന്റെ ട്രെയിലര്
