ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലെ ഡെയ്‌സി ജോര്‍ജ്ജ് എന്ന കഥപാത്രത്തിന് ശേഷം മഞ്ജിമ നായികയായി എത്തുന്ന ചിത്രമാണ് ഇത്. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഡാനിയല്‍ ബാലാജി, സതീഷ് കൃഷ്ണന്‍, ബാബ സെഹ്ഗള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.