ന്യൂജെന്‍ പ്രണയ കഥയുമായി വീണ്ടും ഗൗതം വാസുദേവ മേനോന്‍ എത്തുന്നു. വിണ്ണൈത്താണ്ടി വരുവായ്‌ക്ക് ശേഷം ചിന്പു - -ഗൗതം മേനോന്‍ ടീം ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജിമയാണ് നായികാവേഷത്തില്‍. ചിത്രത്തിന്റെ ഗാനത്തിന് പുറമേ ട്രെയിലറും യൂ ട്യൂബില്‍ മികച്ച പ്രതികരണം നേടുകയാണ്.