വലിയൊരു ലക്ഷ്യത്തിന് വേണ്ടിയുള്ള നീക്കമായതിനാല്‍ ജനങ്ങള്‍ ഇതിനോട് സഹകരിക്കണം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സാധാരണക്കാരെ ബാധിക്കാതെ നടപ്പിലാക്കിയിരുന്നെങ്കില്‍ അത് നന്നായേനെ എന്നും വിജയ് ചെന്നൈയില്‍ പറഞ്ഞു.