തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയ്ക്ക് ഏറെ ആരാധകരുണ്ട്. താരം ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇതിന് പുറമെ നയന്‍താരയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന വേലൈക്കാരന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

🌸!! #Nayanthara #Nayan #9thara #Ladysuperstar #Ny #NewYorkCity #Love #IronLady #VigneshShivaN #BdayTrip

A post shared by நயன்தாரா 💠 (@nayanthaara.official) on

തന്‍റെ കാമുകനായ വിഘ്‌നേശിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്ന നയന്‍താരയുടെ ചിത്രത്തിന് ശേഷം വീണ്ടുമൊരു ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തൂവെള്ള നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ഒപ്പം രാജസ്ഥാനിലെ അജ്മീര്‍ സന്ദര്‍ശനത്തിനിടെയുള്ള ചിത്രങ്ങളുമുണ്ട്. 

വേലൈക്കാരനിലെ ഗാനരംഗം ചിത്രീകരിക്കാനാണ് നയന്‍സും സംഘവും അജ്മീറില്‍ എത്തിയത്. ആദ്യമായാണ് നയന്‍സും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത്. ഫഹദ് ഫാസിലിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരമാണ് നയന്‍സ്. രാംചരണിനോടൊപ്പമുള്ള തെലുങ്ക് ചിത്രത്തിന് ആറ് കോടിയാണ് താരം ആവശ്യപ്പെട്ടത്.

: #Velaikkaram #nayanthara #sivakarthikeyan