തിരുവനന്തപുരം: സമരം നടത്തുന്ന തീയറ്ററുകൾ അടച്ചുപൂട്ടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ. സമരത്തിന് കാരണം തീയറ്റർ ഉടമകളുടെ ഹുങ്കാണെന്നും അദ്ദേഹം ആരോപിച്ചു. സമരം മലയാള സിനിമയുടെ തകർച്ച് ഇടയാക്കും. സിനിമാ വ്യവസായം രക്ഷിക്കാൻ സർക്കാർ ഇടപെടണം. താൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് സർക്കാർ അവഗണിച്ചതായും അടൂർ പറഞ്ഞു.