ടൊവിനോയുടെ കിടിലന്‍ പ്രകടനം കണ്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്
മലയാളത്തിന്റെ പ്രിയ നടന് ടൊവിനോ തോമസിഒട്ടേറെ ആരാധകരുണ്ട്. അഭിനയത്തിന്റെ കാര്യത്തിലായും ശരീരം അതിന്റേതായ ഭംഗിയോടെ നിലനിര്ത്തുന്ന കാര്യത്തിലായും ടൊവിനോ ആരാധകരെ ഞെട്ടിക്കാറുണ്ട്.
ഇപ്പോള് ടൊവിനോയുടെ കിടിലന് പ്രകടനം കണ്ടാണ് ആരാധകര് ഞെട്ടിയിരിക്കുന്നത്. ക്രയ്നില് തലകീഴായി തൂങ്ങി കിടന്നാണ് ടൊവിനോ കാഴ്ചക്കാരെ ഞെട്ടിച്ചത്.
അതേസമയം താരത്തിന്റെ മിന്നുന്ന പ്രകടനം കണ്ട് കാണികള് അക്ഷരാര്ത്ഥത്തില് ഞെട്ടി. തുടര്ന്ന് ചിത്രങ്ങള് പകര്ത്താനുള്ള തിരക്കിലുമായി.

