ബോളിവുഡ് താരം ഐശ്വര്യ റായയുടെ പിന്നാലെ എപ്പോഴും ക്യാമറ കണ്ണുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ താരം ഞായറാഴയ്ച മംഗളുരുവിലെ ഒരു ബന്ധുവീട്ടില്‍ പങ്കെടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. മകള്‍ ആരാധ്യയോടൊപ്പം ചുവപ്പു നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഐശ്വര്യ എത്തിയത്. ചിത്രങ്ങള്‍ കാണാം..