അജയ് ദേവ്ഗണ്‍ നായകനാകുന്നു പുതിയ സിനിമയാണ് താനാജി: ദ അണ്‍‌സംഗ് വാരിയര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.


ചരിത്രസിനിമയായിട്ടാണ് താനാജി: ദ അണ്‍‌സംഗ് വാരിയര്‍ ഒരുക്കുന്നത്. ഛത്രപതി ശിവജിയുടെ അടുത്ത അനുയായിയാണ താനാജിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. താനാജിയായാണ് അജയ് ദേവ്ഗണ്‍ അഭിനയിക്കുന്നത്. ഓം റൌട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.