ശിശു ദിനത്തില്‍ മാതാപിതാക്കള്‍ കണ്ടിരിക്കേണ്ട ഒരു ഹ്രസ്വ ചിത്രം. 'ആം ഐ നോട്ട്' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധാകേന്ദ്രമാകുന്നത് വിഷയത്തിന്‍റെ പ്രസക്തികൊണ്ടാണ്. രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്‍ജ്ഞയും വിഷ്‍ണുവും ആണ്. വളരെ തിരിക്കുപിടിച്ച ഈ കാലത്ത് നമ്മള്‍ ഏറ്റവും വിലപ്പെട്ടതിന് ശ്രദ്ധ നല്‍കാതിരിക്കുകയാണെന്ന് 'ആം ഐ നോട്ട്' പറയുന്നു.