വൈറലായി അമല പോളിന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ മേയ്ക്കിംഗ് വീഡിയോ. ജെഎഫ്ഡബ്ല്യൂ മാസികക്ക് വേണ്ടിയാണ് അമലാ പോളിന്റെ പുതിയ ഫോട്ടോ ഷൂട്ട്. ജെഎഫ്ഡബ്ല്യൂ മാസികയുടെ കവര്‍ ഫോട്ടോയും അമലാ പോളിന്റേതാണ്. തന്റെ സൗന്ദര്യത്തിന്റെയും ഫിറ്റ്സ്നെസിന്റെയും രഹസ്യങ്ങള്‍ അമലാ പോള്‍ വീഡിയോയില്‍ പറയുന്നു.

