അമിതാഭ് ബച്ചൻ തമിഴ് സിനിമയില്‍ അഭിനയിക്കുന്നു. ഉയര്‍ന്ധ മനിതൻ എന്ന സിനിമയില്‍ അമിതാഭ് ബച്ചൻ അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അമിതാഭ് ബച്ചൻ തമിഴ് സിനിമയില്‍ അഭിനയിക്കുന്നു. ഉയര്‍ന്ധ മനിതൻ എന്ന സിനിമയില്‍ അമിതാഭ് ബച്ചൻ അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 40 ദിവസത്തെ ഡേറ്റ് ആണ് അമിതാഭ് ബച്ചൻ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. എസ് ജെ സൂര്യയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലും ഹിന്ദിയിലുമായിട്ടായിരിക്കും ചിത്രം ഒരുക്കുക.