അമിതാഭ് ബച്ചൻ തമിഴ് സിനിമയില്‍‌ അഭിനയിക്കുന്നു. എസ് ജെ സൂര്യ നായകനാകുന്ന ഉയര്‍ന്ത മനിതൻ എന്ന സിനിമയിലാണ് അമിതാഭ് ബച്ചനും അഭിനയിക്കുന്നത്.

അമിതാഭ് ബച്ചൻ തമിഴ് സിനിമയില്‍‌ അഭിനയിക്കുന്നു. എസ് ജെ സൂര്യ നായകനാകുന്ന ഉയര്‍ന്ത മനിതൻ എന്ന സിനിമയിലാണ് അമിതാഭ് ബച്ചനും അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍‌ പോസ്റ്റര്‍ രജനികാന്ത് പുറത്തുവിട്ടു. അഭിതാഭ് ബച്ചൻ തമിഴ് സിനിമയില്‍ അഭിനയിക്കുന്നുവെന്നത് തമിഴ് സിനിമയ്‍ക്കാതെ അഭിമാനിക്കാവുന്ന കാര്യമാണെന്ന് രജനികാന്ത് പറഞ്ഞു. ചിത്രം ഹിന്ദിയിലും തമിഴിലുമായിട്ടാണ് ഒരുക്കുന്നത്. തമിള്‍‌വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.