കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം ജൂണില്‍ ഒഴിയുമെന്ന് നടനും എംപിയുമായ ഇന്നസെന്റ്. വീണ്ടും മല്‍സരിക്കാനില്ലെന്നും പ്രസിഡന്റാകാന്‍ തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ അമ്മയിലുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
