യുട്യൂബില്‍ ശ്രദ്ധേയമായി അമൃതാ സുരേഷിന്റെ ഫോട്ടോ ഷൂട്ട്. എഫ്ഡബ്യു ലൈഫ് കവര്‍ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആണ് യൂട്യൂബില്‍ അപ്‍ലോഡ് ചെയ്‍തിരിക്കുന്നത്. ഇന്തോ- അമേരിക്കന്‍ സ്റ്റൈലിലാണ് അമൃതാ സുരേഷ് ഫോട്ടോഷൂട്ടില്‍.