വനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലം പ്രമേയമായി ഒരുങ്ങുന്ന സിനിമയില്‍ നായികയായി ആഞ്ചലീന ജോളി. ദോസ് ഹു വിഷ് മി ഡെഡ് എന്ന സിനിമയിലാണ് ആഞ്ചലീന ജോളി നായികയാകുന്നത്.

വനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലം പ്രമേയമായി ഒരുങ്ങുന്ന സിനിമയില്‍ നായികയായി ആഞ്ചലീന ജോളി. ദോസ് ഹു വിഷ് മി ഡെഡ് എന്ന സിനിമയിലാണ് ആഞ്ചലീന ജോളി നായികയാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മൊണ്ടാന വനപ്രദേശത്തെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ പ്രസിദ്ധീകരിച്ച മൈക്കിളിന്റെ ദോസ് ഹു വിഷ് മി ഡെഡ് എന്ന പേരിലുള്ള നോവല്‍ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ആഞ്ചലീന ജോളിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ടെയ്‍ലര്‍ ഷെറിദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.