അജയ് ദേവ്ഗണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടോട്ടല്‍ ധമാല്‍ എന്ന ചിത്രത്തിലാണ് അനില്‍ കപൂര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഒരു കായികതാരത്തിന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കണമെന്നാണ് അനില്‍ കപൂറിന്റെ ആഗ്രഹം. അത് ആരുടെ ജീവിചരിത്ര സിനിമയാണെന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ? ക്രിക്കറ്റ് ഇതിഹാസത്തിന്റെ വേഷത്തില്‍ അഭിനയിക്കാനാണ് താൻ കാത്തിരിക്കുന്നത് എന്ന് സച്ചിൻ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധകൻ കൂടിയായ അനില്‍ കപൂര്‍ പറയുന്നു.

ഇന്ത്യൻ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുടെ ജീവിതം പറയുന്ന ചിത്രത്തിലാണ് അനില്‍ കപൂര്‍ ഉടൻ അഭിനയിക്കുക. ഹര്‍ഷവര്‍ദ്ധൻ കപൂറാണ് ചിത്രത്തിലെ നായകൻ.