'കുമ്പളങ്ങിയിലെ ബേബിമോള്‍' ഗ്ലാമറാ.!

First Published 23, Feb 2019, 3:32 PM IST

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം കണ്ടവര്‍ ആരും മറക്കാത്ത കഥാപാത്രമാണ് ബേബി മോള്‍.

സിനിമ റിലീസായപ്പോള്‍ ബേബിമോള്‍ കയറിയങ്ങ് താരവുമായി. ഷമ്മിയെ വരച്ചവരയില്‍ നിര്‍ത്തി ഞെട്ടിച്ച ബേബി മോളെ മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റി.

പ്രമുഖ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് ബേബി മോള്‍ എന്ന അന്ന ബെന്‍.

ആദ്യ ചിത്രം തന്നെ ഹിറ്റായതോടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് അന്നയുടെ ചിത്രങ്ങളാണ്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

loader