തിനധ റാവു സംവിധാനം ചെയ്യുന്ന ഹല്ലോ ഗുരു പ്രേമ കോസമേ എന്ന ചിത്രത്തിന്‍റെ ടീസര്‍ രണ്ട് ദിവസം കൊണ്ട് 34 ലക്ഷം ആളുകളാണ് ഇതിനകം കണ്ട് കഴിഞ്ഞത്

പ്രേമത്തിലെ മേരിയായി എത്തി മലയാളികള്‍ക്ക് പ്രീയങ്കരിയായ അനുപമ പരമേശ്വരന്‍റെ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ടീസര്‍ ഹിറ്റ്ചാര്‍ട്ടില്‍.

തിനധ റാവു സംവിധാനം ചെയ്യുന്ന ഹല്ലോ ഗുരു പ്രേമ കോസമേ എന്ന ചിത്രത്തിന്‍റെ ടീസര്‍ രണ്ട് ദിവസം കൊണ്ട് 34 ലക്ഷം ആളുകളാണ് ഇതിനകം കണ്ട് കഴിഞ്ഞത്. സാരിയില്‍ ഗ്ലാമറസായാണ് അനുപമ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. റാം പോതിനേനി ആണ് നായകന്‍.