ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്‍ അഭിഷേക് ബച്ചന്‍ ദമ്പതികളുടെ മകള്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ആരാധ്യയുടെ ചിത്രങ്ങളൊക്കം അത്രയും സ്‌നേഹത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും.
ഇപ്പോഴിതാ സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ ആരാധ്യ അവതരിപ്പിച്ച ഡാന്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. മറ്റു കൂട്ടുകാര്‍ക്കൊപ്പം നൃത്തച്ചുവടുകളുമായി സദസ്സിനെ കയ്യിലെടുത്തിരിക്കുകായാമ് ഈ കുഞ്ഞ് താരം.
Scroll to load tweet…
