കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ജൂനിയര്‍ എന്‍ടിആറിന്റെ അരവിന്ദ സമേതയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ആക്ഷനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ് അരവിന്ദ സമേതയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

ത്രിവിക്രമ ശ്രീനിവാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പൂജ ഹെഡ്ജെ ആണ് നായിക. ജഗപതി ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ് തമൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. 12ന് ചിത്രം റിലീസ് ചെയ്യും.