എംടി ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന നീലത്താമരയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അര്‍ച്ചന കവിയുടെ മനോഹരമായ സിംല യാത്രയുടെ കിടിലന്‍ വീഡിയോ. ലക്ഷ്യമില്ലാത്ത രണ്ടു പെണ്‍കുട്ടികള്‍ വടക്ക് സിംലയിലേക്ക് യാത്ര പോയപ്പോള്‍ എന്ന തലക്കെട്ടിലാണ് അര്‍ച്ചന തന്നെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. യാത്രാനുഭവങ്ങളും യാത്രാ ടിപ്പുകളുമാണ് വീഡിയോയിലുള്ളത്.

കാണാം, ആ വീഡിയോ: