ജാൻവി കപൂര്‍ ധരിച്ചത് സെക്സി ഡ്രെസ്സെന്ന് വാര്‍‌ത്ത- രോഷാകുലനായി അര്‍‌ജുൻ കപൂര്‍

First Published 13, Apr 2018, 10:51 AM IST
Arjun Kapoor tears website apart for using Janhvi Kapoors unflattering photos
Highlights

ജാൻവി കപൂര്‍ ധരിച്ചത് സെക്സി ഡ്രെസ്സെന്ന് വാര്‍‌ത്ത- രോഷാകുലനായി അര്‍‌ജുൻ കപൂര്‍

ജാൻവി കപൂറിനെ കുറിച്ച് മോശം വാര്‍‌ത്ത കൊടുത്ത വെബ്‍‌സൈറ്റിനെതിരെ പൊട്ടിത്തെറിച്ച് അര്‍ജുൻ കപൂര്‍. സെക്സി ഡ്രെസ് ധരിച്ചാണ് ജാൻവി കപൂര്‍ എത്തിയത് എന്ന് ഒരു ഓണ്‍ലൈൻ മാധ്യമം വാര്‍ത്ത കൊടുത്തതാണ് അര്‍ജുൻ കപൂറിനെ രോഷാകുലനാക്കിയത്.

ശ്രദ്ധ കിട്ടാനും വായനക്കാരെ കിട്ടാനും എന്തും കാട്ടുന്നതില്‍ നിങ്ങള്‍ക്ക് നാണക്കേടില്ലേ. എന്തും ഇങ്ങനത്തെ കണ്ണോടെ കൂടെയാണോ കാണുന്നത്.  നമ്മുടെ രാജ്യം എങ്ങനെയാണ് ചെറിയ പെണ്‍കുട്ടികളെ നോക്കിക്കാണുന്നത് എന്നതിന് ഉദാഹരണമാണ് ഇത്- അര്‍ജുൻ കപൂര്‍ പറഞ്ഞു.

ജാൻവി കപൂറിന്റെ അര്‍ദ്ധ സഹോദരനാണ് അര്‍ജുൻ കപൂര്‍‌.

 

loader