നയന്‍താര വീണ്ടും ആര്യയുടെ നായികയാകുന്നു. സന്താന ദേവനിലാണ് ഇരുവരും ഒന്നിക്കുന്നത്. അമീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആര്യ ഇപ്പോള്‍ കാദംബരനിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാദംബരി പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും സന്താന ദേവന്‍‌ ആരംഭിക്കും.