അനൂപ് മേനോനും ആസിഫ് അലിയും വീണ്ടും കൈകോര്‍ക്കുന്നു. ബിടെക് എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. മൃദുല്‍ നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്.
നേരത്തെ ഐലൗവ് മി, 916, ട്രാഫിക് എന്നീ സിനിമകളില്‍ അനൂപ് മേനോനും ആസിഫ് അലിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. പുതിയ ഒരു ഫണ്‍ കാമ്പസ് എന്റര്‍ടെയനറായിരിക്കും. അനൂപ് മേനോന്‍ സ്റ്റൈലിഷ് ലുക്കിലായിരിക്കും സിനിമയില്‍ അഭിനയിക്കുക.
