തപ്സിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ സിനിമയാണ് ബഡ്‍ല. ചിത്രത്തിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

തപ്സിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ സിനിമയാണ് ബഡ്‍ല. ചിത്രത്തിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കോൻ റബ്ബ എന്ന ഗാനമാണ് റിലീസ് ചെയ്‍തത്. അര്‍മാൻ മാലിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.. അമാല്‍ മാലിക് സംഗീത സംവിധായകൻ. നൈന സേത്തി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ തപ്സി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയമെന്തായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സുജോയ് ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.