ആയിരം കോടിയലധികം കളക്ഷന്‍ നേടി റെക്കോര്‍ഡുകള്‍ പലതു തിരുത്തിയെഴുതിയ ഇന്ത്യന്‍ ചിത്രമാണ് ബാഹുബലി. ജപ്പാനിലും റഷ്യയിലുമാണ് ബാഹുബലി പുതുതായി സ്വീകാര്യത നേടുന്നത്.

ജാപ്പാനിസിലും റഷ്യയിലും ഡബ് ചെയ്‍ത് ആണ് ചിത്രം റിലീസ് ചെയ്‍തത്. ജപ്പാനില്‍ 17 ദിവസം കൊണ്ട് 1.63 കോടി രൂപയാണ് നേടിയത്. റഷ്യയില്‍ നാല് ദിവസത്തിനുള്ളില്‍ 35.94 ലക്ഷവും നേടിയെന്നുമാണ് റിപ്പോര്‍ട്ട്.