പ്രിയങ്ക ചോപ്ര ആദ്യമായി അവതരിപ്പിക്കുന്ന ബേവാച്ചിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതേ പേരിലിറങ്ങിയ ടെലിവിഷന്‍ സീരീസിസിന്‍റെ പുതിയ രീതിയിലുള്ള ചലച്ചിത്രാവിഷ്‌കാരമാണ് ബേവാച്ച്. ഡ്വെയിന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍സിയ എന്നവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

2017 മെയ് 26ന് ചിത്രം തീയേറ്ററുകളിലെത്തും. ട്രെയിലറിന് മികച്ച പ്രതികരണമാണ് കിട്ടിയത്. കൂടിപ്പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തെപറ്റിയുള്ള പ്രതീക്ഷ ഉയര്‍ത്തുകയാണ്.