മുംബൈ: ബോളിവുഡ് താരം അമൃത അറോറയുടെ ജന്മദിന പാര്‍ട്ടിയില്‍ മുറിച്ച കേക്ക് ബോളിവുഡില്‍ ചര്‍ച്ചയാകുന്നു. അമൃതയുടെ ചേച്ചി മലൈക അറോറ, കരീന കപൂര്‍, കരീഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യമാണ് അമൃതയുടെ ജന്മദിന പാര്‍ട്ടി ചിത്രങ്ങള്‍ വൈറലാക്കിയത്. അതോടൊപ്പം തന്നെ വൈറലായ ചിത്രമാണ് ജന്മദിനത്തിന് മുറിച്ച കേക്ക്. ലിംഗ ആകൃതിയിലുള്ള അഡല്‍ട്ട് തീംഡ് കേക്കാണ് അമൃതയ്ക്കായി സുഹൃത്തുക്കള്‍ ഒരുക്കിയിരുന്നത്.

View post on Instagram