ആസിഫ് അലിയുടെ ബിടെക്, ഗാനം പുറത്തുവിട്ടു
ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് ബിടെക്. ചിത്രം വിഷുവിന് റിലീസ് ചെയ്യും. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു.

അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. മൃദുൽ നായർ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന രാഹുൽ രാജാണ്.
