ജയസൂര്യ പ്രധാന കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് 'ക്യാപ്റ്റന്‍'. ഇന്ത്യന്‍ ഫുട്ബോള്‍ കളിക്കളത്തിലെ ഇതിഹാസതാരം വി.പി സത്യനായിട്ടാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. നവാഗതനായ പ്രജേഷ് സെനാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.