Asianet News MalayalamAsianet News Malayalam

'ച​ങ്ക്സി'​ന്‍റെ വ്യാ​ജ​ൻ, റി​ലീ​സിം​ഗ് ദി​വ​സം ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ

chunkz movie piracy
Author
First Published Aug 7, 2017, 8:03 AM IST

കൊ​ച്ചി: വൈ​ശാ​ഖ് രാ​ജ​ൻ നി​ർ​മി​ച്ച് ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത 'ച​ങ്ക്സി'​ന്‍റെ വ്യാ​ജ​ൻ, റി​ലീ​സിം​ഗ് ദി​വ​സം ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ. പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച ദി ​വ​സം ര​ണ്ടു ഷോ​ക​ൾ​ക്കു ശേ​ഷ​മാ​ണു ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ലെ​ത്തി​യ​ത്. ഓ​പ്പ​ണ്‍​ക്ലൗ​ഡ് വെ​ബ് സൈ​റ്റി​ലാ​ണു വ്യാ​ജ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് തി​യ​റ്റ​റി​ൽ​നി​ന്ന് ചി​ത്രം പ​ക​ർ​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 

ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​വു​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ന്ന​തെ​ന്നു നി​ർ​മാ​താ​വ് വൈ​ശാ​ഖ് രാ​ജ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി പി. ​വി​ജ​യ​നു വൈ​ശാ​ഖ് രാ​ജ​ൻ പ​രാ​തി ന​ൽ​കി. ആ​ന്‍റി പൈ​റ​സി സെ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ബാ​ലു വ​ർ​ഗീ​സ്, ഹ​ണി റോ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ലാ​ൽ, സി​ദ്ദി​ഖ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന 'ച​ങ്ക്സ്' ഇ​ക്ക​ഴി​ഞ്ഞ നാ​ലി​നാ​ണു റി​ലീ​സ് ചെ​യ്ത​ത്. റി​ലീ​സ് ചെ​യ്ത് ആ​ദ്യ മൂ​ന്നു ദി​വ​സം മാ​ത്രം 10 ല​ക്ഷം രൂ​പ​യാ​ണ് 'ച​ങ്ക്സ്' തി​യ​റ്റ​റു​ക​ളി​ൽ​നി​ന്നു നേ​ടി​യ​ത്. 
 

Follow Us:
Download App:
  • android
  • ios