ബിക്കിനി വേഷത്തില്‍ ഫോട്ടോഷൂട്ട്; സൈബര്‍ ആക്രമണം നേരിട്ട് ദീപിക

First Published 12, Dec 2018, 2:56 PM IST

ബിക്കിനി വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നടി ദീപിക പാദുക്കോണിനെതിരെ സൈബര്‍ ആക്രമണം

ബിക്കിനി വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നടി ദീപിക പാദുക്കോണിനെതിരെ സൈബര്‍ ആക്രമണം.

വിവാഹം കഴിഞ്ഞതിന് ശേഷം വീണ്ടും സിനിമ രംഗത്ത് സജീവമാകുന്ന ദീപിക അതിന് പിന്നാലെയാണ്  ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഫോട്ടോഷൂട്ട് നടത്തിയത്.

ഇന്‍സ്റ്റാഗ്രാമിലൂടെ ദീപിക തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്, ചിത്രങ്ങള്‍  പ്രത്യക്ഷപ്പെട്ട് കുറച്ച് സമയത്തിനുള്ളുല്‍ താരത്തെ സംസ്കാരം പഠിപ്പിക്കുന്ന കമന്‍റുകള്‍ വന്നുതുടങ്ങി.

വിവാഹം കഴിഞ്ഞാല്‍ പിന്നെ സ്ത്രീകള്‍ സദാചാരമൂല്യമൊക്കെ പിന്തുടര്‍ന്ന് ധര്‍മ്മിഷ്ഠകളായി വീട്ടില്‍ ജീവിക്കണം എന്നാണ് ചില ഉപദേശങ്ങള്‍ സംസ്ക്കാരമില്ലേ എന്നായിരുന്നു മറ്റൊന്ന്.

അതിരു വിടരുത് എന്നായി വേറൊരു കമന്റ്. ജിക്യൂ മാഗസിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. ഇത്തരത്തില്‍ വിവാഹ ശേഷം ബിക്കിനി വേഷത്തിലെത്തിയ തെന്നിന്ത്യന്‍ നടി സാമന്തയ്ക്കും സമാന രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

തനിക്കെതിരേയുള്ള ആരാധകരോഷത്തില്‍ ദീപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ദീപികയുടേയും രണ്‍വീര്‍ സിങ്ങിന്റെയും. ഇറ്റലിയിലായിരുന്നു ഇവരുടെ ആഡംബര വിവാഹം.

ദീപിക പാദുക്കോണ്‍ ഫോട്ടോഷൂട്ട്

ദീപിക പാദുക്കോണ്‍ ഫോട്ടോഷൂട്ട്

loader