ബാഹുബലിയുടെ റെക്കോര്‍ഡ് വിജയത്തോടെ രാജ്യത്ത് ഏറ്റവും താരമൂല്യനായകനായി മാറിയ നടനാണ് . പ്രഭാസിനെ നായകനാക്കി ബോളിവുഡില്‍ സിനിമകള്‍ ഒരുങ്ങുകയാണ്. പ്രഭാസിന്റെ പുതിയ സിനിമയില്‍ ദീപിക പദുക്കോണ്‍ നായികയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പ്രഭാസിന്റെ നായികയാകാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ദീപികയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രഭാസിന്റേതായി സഹോയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുക.
