'അമ്മ' സംഘടനയില്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് നടന്‍ ദേവന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റം ചെയ്തത് 'അമ്മ'യല്ല. മലയാള സിനിമാലോകത്തിന് മാഫിയാ ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് 'അമ്മ' സംഘടനയെ തകര്‍ക്കാനാണെന്നും ദേവന്‍ പറഞ്ഞു.