സന്താനം നായകനാകുന്ന ധില്ലുകു ധുഡ്ഡു 2ന്റെ ടീസര്‍ പുറത്തുവിട്ടു. ഹൊറര്‍ കോമഡി ചിത്രമായിട്ടു തന്നെയാണ്  ധില്ലുകു ധുഡ്ഡു 2ഉം ഒരുക്കിയിട്ടുള്ളത്.

സന്താനം നായകനാകുന്ന ധില്ലുകു ധുഡ്ഡു 2ന്റെ ടീസര്‍ പുറത്തുവിട്ടു. ഹൊറര്‍ കോമഡി ചിത്രമായിട്ടു തന്നെയാണ് ധില്ലുകു ധുഡ്ഡു 2ഉം ഒരുക്കിയിട്ടുള്ളത്.

രംഭാലയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ രണ്ടാം ഭാഗമാണ് ഇത്. ഒട്ടേറെ ചിരിപ്പിക്കുന്ന രംഗങ്ങള്‍ രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സന്താനത്തിന് വൻ തിരിച്ചുവരവും ആകും ചിത്രമെന്നാണ് കരുതുന്നത്.