ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍പാണ്ടി. രാജ്കിരണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ അവതാരക ദിവ്യദര്‍ശിനിയും പവര്‍പാണ്ഡിയില്‍ ഒരു വേഷം ചെയ്യുന്നുവെന്നാണ് പുതിയ വാര്‍ത്ത. ചെറുതെങ്കിലും സിനിമയിലെ ഒരു നിര്‍ണ്ണായക കഥാപാത്രമായിരിക്കും ദിവ്യദര്‍ശിനിയുടേതെന്നാണ് റിപ്പോര്‍ട്ട്.

പവര്‍പാണ്ടിയില്‍ നാദിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രസന്ന, ഛായാ സിംഗ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.