നടന്‍ ദിലീപിന് ആരോഗ്യപ്രശ്‍നങ്ങളില്ലെന്ന് ഡോക്‍ടര്‍മാര്‍. പ്രതിക്ക് നേരിയ ജലദോഷം മാത്രമേ ഉള്ളൂ. ആലുവ സബ് ജയിൽ അധികൃതരെ ഡോക്ടർമാർ ഇക്കാര്യം അറിയിച്ചു. ആലുവ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ആണ് ഇന്ന് ദിലീപിനെ പരിശോധിച്ചത്.