കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ 85 ദിവസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അല്‍പ്പ സമയത്തിനകം പുറത്തിറങ്ങും. ദിലീപിന് ഇ്‌നന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തല്‍സമയ ദൃശ്യങ്ങള്‍ ലൈവ് ടിവിയില്‍ കാണാം.