കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടക്കുന്ന നടന്‍ ദിലീപിന്‍റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എഴുതി. ദിലീപിന്‍റെ അമ്മ കെപി സരോജമാണ് ഇത്തരത്തില്‍ ഒരു കത്ത് എഴുതിയിരിക്കുന്നത്. ആഗസ്റ്റ് 12നാണ് കത്ത് എഴുതിയിരിക്കുന്നത്.
ദിലീപ് നിരപരാധിയാണെന്നും ദിലീപിനെ മുന്‍വിധിയോടെയാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നും ദിലീപിന്‍റെ അമ്മ പറയുന്നു. ചില സ്ഥാപിത താല്‍പ്പര്യങ്ങളുടെ ഇരയാണ് ദിലീപ് എന്നും സരോജം കത്തില്‍ പറയുന്നു.
കത്തിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം




ദിലീപിനെ കാണുവാന്‍ അമ്മ ജയിലില്‍

