താരങ്ങളുടെയും പണത്തിന്‍റെ പിന്തുണയോടെ വന്നവരെ ന്യായീകരിക്കാന്‍ താരങ്ങള്‍ കാണും. കബാലിയുടെ കൃത്യമായ കളക്ഷനും അതില്‍ നിന്ന് ലഭിച്ച പ്രതിഫലവും വെളിപ്പെടുത്താന്‍ രജനികാന്തിനാകുമോയെന്നും അമീര്‍ വെല്ലുവിളിച്ചു. 

കയ്യില്‍ കള്ളപ്പണമുള്ളവര്‍ക്കൊക്കെ സുരക്ഷിതരായി ഇരുന്ന് പ്രശംസിക്കാന്‍ സാധിക്കും സാധാരണ ജനങ്ങള്‍ക്കാണ് ദുരിതമെന്നും അദ്ദേഹം പറഞ്ഞു.