കൊച്ചി: യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'സോലോ' യുടെ ടൈറ്റില്‍ ഡിസൈന്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജോയ് നമ്പ്യാര്‍ ആണ്. നീനയ്ക്കു ശേഷം ആന്‍ അഗസ്റ്റിന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
മനോജ് കെ ജയന്‍, ആര്‍ത്തി വെങ്കിടേഷ്, ശ്രുതി ഹരിഹരന്‍, ഖ്വാഷി മുഖര്‍ജി, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ബാളിവുഡില്‍ കഴിവു തെളിയിച്ച പ്രതിഭയാണ് ബിജോയ് നമ്പ്യാര്‍.
